Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Mahdinil (Malappuram Swalath Nagar, Melmuri) March 3, 2016 il Nadakkunna SWALATH MAJLISIL Hadiya Cheidu Dua Cheyyan Vendi Nariyath swalaath samaaharanam.
Thaathparyam ullavar churingiyath 100 Naariyath swalath cholli ennam MONDAY (March 1, 2016) Thazhe kodutha numberil ariyikkuka (sms/whatsapp)

SMS/Whatsapp/Email

SMS/Whatsapp/Email

Monday, 15 May 2017

Bangalore Swalath Events 2017

Bangalore സ്വലാത്ത് ഇവന്റസ് ലേക്ക് സ്വാഗതം 



Watch Bangalore Swalath Nagar Live

https://youtu.be/t3-dFJx76_4
Subscribe our Channel


Facebook
https://www.facebook.com/markhinsblr/



ബഹുമാനപ്പെട്ട സുൽത്താനുൽ  ഉലമ എ പി ഉസ്താദിന്റെ ആശിർവാദത്തോടെ മഹാനായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളുടെ  നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ നാലാമത്തെ  സ്വലാത്ത്   ഇവന്റസ് വരുന്ന
റമദാനിൽ (2017 ജൂൺ  16) അവസാനത്തെ പത്തിൽ
100 കോടി സ്വലാത്ത് സമർപ്പണം
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത് സ്വന്തമായും,  ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലി യും ചൊല്ലിപ്പിച്ചും എണ്ണം  റമദാൻ 20 ഇനു  മുമ്പായി അറിയിക്കുക്ക
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 )
ഇമെയിൽ  :  svalaathnagarblr@gmail.com
ഷെയർ ചെയ്യു,  പങ്കെടുക്കു,  പുണ്യം നേടു
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ
ആമീൻ

Bangalore Swalaath Nagarilekk Svaagatham

Bahumaanappetta Sulthanul Ulama A P Usthadinte aasheervaadathil, Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2017 June 16)
**100 kodi swalaath samarppanam**
pakaaliyaaku, kazhiyunna athra svalaath svanthamaayum, bandu mithraathikale kondum cholliyum chollichum ennam ramadaan 20 inu mumbaayi ariyikkuka
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
Email : svalaathnagarblr@gmail.com
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte
Aameen

No comments:

Post a Comment