Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Wednesday 21 September 2016

Get part of Duaa in various places around the world. Lokath pala sthalathumaayi nadakunna duaa yil pankaaliyaakaan avasaram

ASSALAMU ALIKUM

ALHAMDULILLAA

e varunna 27/9/2016  SAYYAD KOORA thangaludy nethrathwathil  orupadd  pandidanmar adangunna 10 divasathekulla valiya ziyarth sangam jordan,egypt mattu pala sthalathekkum pogunnund...
anvarul huda shilpi ahsani usthad, aboobaker ajikka, mahmood usthad, sharaful  ulama abbas usthad manjanadi adu pole orupad nedakkal  pogunnund

24/9/2016 ullil  avarude dua udeshekkunna ellavarum ikhlas  surath mattu hadiyagal  undengil Shafi ambatti allenkil Razaq sanivarsanthyo  elpikendadan.. koora thangale velichu sammadam chodikugayum dua kond vasiyath chaiyugayum chaidittund... ella hadiyagalum  ahsani usthadine elpikkum ennum parenjittund sahagarikkunnavark  valiya bagyaman namukk ethapedan pattatha sthalangalil dua kittum

👇👇👇👇👇👇👇👇


shafi ambatty
 +919008429295

razaq sanivarsanthy
+91948a014607


allahu  namukkum ith pole ulla yathrayil pangedukkan thoufeeq nalgumaravatty ameen

Saturday 27 August 2016

ഓൺലൈൻ മദ്രസ Online Madrasa for all

പ്രവാസി കുരുന്നുകൾക്കായി ഓൺലൈൻ മദ്രസ
കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് പ്രവാസികളുടെ ജീവിതം. ഗൾഫ് നാടുകളിലേക്ക് സകുടുംബം ജീവിതം പറിച്ചു നട്ടവർക്ക് മക്കളുടെ വിദ്യാഭ്യാസം എപ്പോഴും ചർച്ചാവിഷയമാണ്. മത വിദ്യാഭ്യാസമാണ് കൂടുതൽ അവതാളത്തിലായിരിക്കുന്നത്. മിക്കവാറും പ്രവാസികൾ ജോലിയുടെ സൗകര്യത്തിന് വേണ്ടി കുടുംബ സമേതം വിദേശത്ത് താമസിക്കുന്നു. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് മക്കളുടെ മതപഠനത്തിലും നിഴലിക്കുന്നത്. കുട്ടികൾക്ക് നാട്ടിൽ ലഭിക്കുന്ന സൗകര്യവും സ്വാതന്ത്ര്യവും ഇല്ലാതാവുന്ന ഒരു പുതിയ സംസ്‌കാരമാണ് വളർന്നു വരുന്നത്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, എന്നീ ഗൾഫ് രാജ്യങ്ങളിലും ന്യൂസിലാന്റ്, മലേഷ്യ, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ഇന്ന് മുസ്‌ലിം സമുദായത്തിൽ പെട്ട മലയാളികൾ മതപഠനത്തിന് വലിയ പ്രാധാന്യം കൊടുത്തു വരുന്നു. മെച്ചപ്പെട്ട രീതിയിൽ ഭൗതിക വിദ്യാഭ്യാസം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മതപഠനങ്ങൾക്കുള്ള വേദികൾ തീരെ ഇല്ലാതാവുകയോ ആവശ്യാനുസരണം ലഭ്യമാവാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ദീനീ ബോധമുള്ള മാതാപിതാക്കളെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്.
അമേരിക്കൻ-ബ്രിട്ടീഷ് കരിക്കുലത്തിലധിഷ്ഠിതമായ ഇന്ത്യൻ സ്‌കൂളുകളാണ് ഗൾഫു നാടുകളിൽ അധികവുമുള്ളത്. ഇവയിലൊന്നും മതവിദ്യാഭ്യാസത്തിന് അവസരങ്ങളില്ല എന്നതാണ് വാസ്തവം.
പല ഗൾഫ് രാജ്യങ്ങളിലും പട്ടണപ്രദേശത്തിൽ പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ ഭാഗമായി സൺഡേ മദ്‌റസകളുണ്ട്. എങ്കിലും കേവലം നാൽപ്പത് ശതമാനം ആളുകൾക്കാണ് അവ ലഭ്യമാകുന്നത്. മത വിദ്യാഭ്യാസം തീരെ ലഭ്യമാവാതെ പോകുന്നവരാണ് പ്രവാസികളുടെ മക്കളിലധികവുമെന്നർഥം. യോഗ്യരായ അധ്യാപകരുടെ ക്ഷാമം, സമയ പരിമിതി, സർക്കാറുകളുടെ അംഗീകാരമില്ലായ്മ തുടങ്ങിയ കാരണങ്ങളിൽ ഗൾഫു നാടുകളിൽ മികച്ച രൂപത്തിൽ മദ്‌റസകൾ നടത്താൻ സാധിക്കുന്നില്ല.
ഇവിടെയാണ് ഓൺലൈൻ മദ്‌റസയുടെ അനന്ത സാധ്യതകൾ നാം അന്വേഷിക്കേണ്ടത്. നേരിട്ട് മദ്‌റസകളിൽ പഠിക്കാൻ അവസരമില്ലാത്ത പ്രവാസി കുരുന്നുകൾക്കായി പുതിയ കാൽവെപ്പാണ് ഓൺ ലൈൻ മദ്‌റസ. നിലവിൽ മദ്രസാ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഓൺ ലൈൻ മദ്രസയിലേക്ക് മാറേണ്ടതില്ല. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത സിലബസ് അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച നവീന പാഠ്യ പദ്ധതിയാണിത്. വേഗതയുള്ള ഇന്റർനെറ്റ്, മൈക്രോഫോൺ-വെബ്ക്യാം മുതലായവ ഘടിപ്പിച്ച ഒരു കമ്പ്യൂട്ടർ സൗകര്യമുള്ള ആർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. പല രാഷ്ട്രങ്ങളും പല സമയങ്ങളായതിനാൽ ഇന്ത്യൻ സമയം അനുസരിച്ച് നാല് പിരിയഡുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
പ്രാഥമിക ഘട്ടത്തിലാണെങ്കിലും നിരവധി സ്റ്റാഫുകളും ടെക്‌നിക്കൽ സംവിധാനങ്ങളും അനിവാര്യമായ ഓൺലൈൻ മദ്‌റസ യഥാർഥ ക്ലാസ് റൂമിലെ ഒട്ടുമിക്ക സംവിധാനങ്ങളും വിലപിടിപ്പുള്ള സോഫ്റ്റുവേർ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. കോഴ്‌സിന്റെ ഫീ, രജിസ്‌ട്രേഷൻ ഫീ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന നൂറ് വിദ്യാർത്ഥികൾക്കാണ് ഒന്നാം ഘട്ടത്തിൽ പ്രവേശനം. താൽപര്യമുള്ളവർ www.samastha.org എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 9747344615 എന്ന വാട്‌സ്അാപ്പ് നമ്പർ വഴി ബന്ധപ്പെടുക.
ഫീസ്‌ ഘടന
രെജിസ്ട്രേഷന്‍ ഫീ - Rs:3000 :രെജിസ്ട്രേഷന്‍ ഫീ  ഒരു വിദ്യാര്ത്ഥി ക്ക് 3000  ഇന്ത്യന്‍ രൂപയാണ്. ഒരേ സമയം നിരവധി ഉസ്താദുമാര്ക്ക്ങ  ക്ലാസ്സെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഹൈ സ്പീഡ് ഇന്റര്നെിറ്റും ഹൈ ടെക് കമ്പ്യൂട്ടര്‍  സ്റ്റുഡിയോ അടങ്ങുന്ന സ്ഥിരമായൊരു ഓഫീസ് അനിവാര്യമാണ്. ഇതിലേക്കുള്ള ചെറിയൊരു വരുമാനമാണ് രെജിസ്ട്രേഷന്‍ ഫീ ആയി ഈടാക്കുന്നത്. ഈ സദുദ്യമത്തിലേക്ക് സംഭാവനകളും സ്വീകരിക്കുന്നു. രെജിസ്ട്രേഷന്‍ ഫീ അടച്ചവര്ക്ക്  രണ്ടു മാസത്തെ കോഴ്സ് സൗജന്യമായിരിക്കും.
കോഴ്സ് ഫീ - Rs:1500/month : മാസത്തില്‍ ഓരോ വിദ്യാര്ത്ഥി കളും അടക്കേണ്ട നിശ്ചിത തുകയാണ് ഇത്. ഉസ്താദുമാരുടെ ശമ്പളം, ഇന്റര്നെകറ്റ്‌-ഇലക്ട്രിസിറ്റി മാസവാടക, റൂം വാടക, ക്ലാസ്സ്‌ എടുക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാസവാടക തുടങ്ങിയ ചെലവുകള്‍ മറികടക്കാനാണ് ഈ ഫീസ്‌. കൂടുതല്‍ കാലം നില നില്ക്കാനും മതവിധ്യഭ്യസത്തിനു വില കല്പിക്കാനും രക്ഷിതാക്കളും വിദ്യാര്ത്ഥി കളും ഗൌരവത്തോടെ കാണാനും വേണ്ടി കൂടിയാണു സൗജന്യമയി നടത്താതെ ഫീസ്‌ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. കോഴ്സ് ഫീ 1500 ഇന്ത്യന്‍ രൂപയാണ്.
---സാലിം സിദ്ദീഖി തോട്ടുപൊയിൽ
♦♦♦ Register Now:http://goo.gl/4oIg0U♦♦♦


Tuesday 5 July 2016

വരുന്ന റബീ ഉൽ അവ്വൽ 12 ഇന് 100 കോടി സ്വലാത്ത് സമർപ്പണം (2016 December)


ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ ആശീർവാദത്തിൽ
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ നേതൃത്വത്തിൽ, ബാംഗ്ലൂർ സ്വലാത്ത് നഗറിന്റെ കീഴിൽ റമളാൻ 21 ആം രാവിൽ 89 കോടി സ്വലാത്ത് സമർപ്പണം നടത്തിയതിന്റെ തുടർച്ചയായി വരുന്ന റബീ ഉൽ  അവ്വൽ 12 (2016 December) ഇന് 100 കോടി സ്വലാത്ത് സമർപ്പണം
പങ്കാളിയാകു, പരമാവധി സ്വലാത്ത് സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം ഡെയ്‌ലി /വീക്‌ലി വെള്ളിയാഴ്ച്ചക്കുള്ളിൽ അറിയിക്കുക

Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
                   shafi ambatty  +919008429295
Email : svalaathnagarblr@gmail.com

ഷെയർ ചെയ്യൂ , പങ്കാളിയാകു , പുണ്യം നേടൂ
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ  ആമീൻ
BANGALORE SWALATH GRP UPDATE 08.10.16
O.B.
6⃣1⃣,5⃣7⃣,9⃣4⃣,1⃣3⃣8⃣
This week total
1⃣,5⃣3⃣,1⃣3⃣,7⃣0⃣3⃣
G.TOTAL
6⃣3⃣,1⃣1⃣,0⃣7⃣,8⃣4⃣1⃣
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
WE MUST ACHIVE
1⃣0⃣0⃣,0⃣0⃣,0⃣0⃣,0⃣0⃣0⃣
LESS
6⃣3⃣,1⃣1⃣,0⃣7⃣,8⃣4⃣1⃣
BALANCE
3⃣6⃣,8⃣8⃣,9⃣2⃣,1⃣5⃣9⃣
ALLAHUVE NJANGALE ANUGRAHIKKENAME ALLAH
💐💐💐💐💐💐💐💐💐💐💐
ALLAHU AKBER ALLAHU AKBER VALILLAHIL HAMD
ALLAHUVE NINTE ANUGRAHAM KOND NJANGAL RABIYYUL AVVAL 12th N MADINAYUL VECH SAMARPPIKKAN UDESHICH THUDANGIYTHAN THUDAKKAM
VALARE USHARAYIRUNNU ALHAMDULILLA ETHANUM MASAM KOND 6⃣3⃣+ KODI KITTI KAZINJU
ALHAMDULILLA NINGAL AGRAHICH TARGET 100 CRS IN SHA ALLAH ELLAVARUM SAHAKARICHAL SADIKKUM *ALLAHUVE NINTE ANUGRAHAM KOND NAMMUDE  AAGRAHAM NEE ELUPPAMAKKENAME ALLAH MUHIBBINGALE NJANGALILEK ADUPPIKKANAME YA ALLAH AAMEEN
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Sunday 20 March 2016

70 CRORE (700 MILLION) swalath/salawat/durood and 1000 Qathamul Quran - Bangalore Swalaath Nagarilekk Svaagatham

Bangalore സ്വലാത്ത് നഗറിലേക്ക് സ്വാഗതം (26/06/2016)
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ  നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ മൂന്നാമത്  സ്വലാത്ത് കോണ്‍ഫറൻസ്  
വരുന്ന റമദാനിൽ (2016 ജൂൺ - ജൂലൈ ) അവസാനത്തെ പത്തിൽ 
***70 കോടി സ്വലാത്ത് 1000 ഖത്തമുൽ ഖുർആൻ  സമർപ്പണവും***
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത്/ഖത്തം  സ്വന്തമായും,  ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം  25/06/2016 10:00 PM IST ഇനു  മുമ്പായി അറിയിക്കുക്ക 
ഇപ്പോൾ 70,43,59,006 സ്വലാത്ത് ചൊല്ലി കഴിഞ്ഞു
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 ) 
ഇമെയിൽ  :  svalaathnagarblr@gmail.com 
ഷെയർ ചെയ്യു,  പങ്കെടുക്കു,  പുണ്യം നേടു 
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ 

Bangalore Swalaath Nagarilekk Svaagatham
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2016 June-July)
***70 kodi swalaath 1000 qathamul quran samarppanavum***
pakaaliyaaku, kazhiyunna athra svalaath/qatham svanthamaayum, bandu mithraathikale kondum cholliyum chollichum ennam 25/06/2016 10:00 PM IST mumbaayi ariyikkuka
Ippol 70,43,59,006 swalaath cholli kazhinju
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte

Welcome to Bangalore Swalath Nagar 3rd
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Inviting you to the grand salawat conference on last tenth of coming Ramadan (2016 June-July) at Bangalore. 
We are submitting 70 CRORE (700 MILLION) swalath/durood and 1000 Qathamul Quran, and making duaa in that grand occasion.
Get part of the same, recite mazimum salawat/durood and inform the counts by  25/06/2016 10:00 PM IST
Now we acheived 70,43,59,006 of durood/swalath/salawat
Whatsapp : Abdul Shukoor Haji +91 9342017284
Be part of it, share it and get rewarded
May allah accept our good deeds

Whatsapp/Facebook vazhi share cheyyu
Share via Whatsapp/facebook

Sunday 10 January 2016

International Milad Conference 2016

Welcome all of you to the truly international experience of Milad celebration.
Markaz International Milad Conference is on 10th January 2016 at Calicut.
ഇസ്‌ലാമിക പ്രബോധന  രംഗത്ത് നവചരിതം  കുറിച്ചുകൊണ്ട്   അറബിക്കടലിന്‍റെ തീരത്ത് ഒരു പാല്‍ക്കടല്‍  തീര്‍ക്കുകയാണ്  കാന്തപുരത്തിന്റെ  മക്കള്‍.. 25 രാജ്യങ്ങളില്‍നിന്നുള്ള  പ്രധിനിധികള്‍  പങ്കെടുക്കുന്ന  മഹാ   സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം  ഇപ്പോള്‍  അഹല്സ്സുന്നയുടെ  ആഗോള ജാലകം  KERALA MALABAR ISLAMIC CLASS ROOMല്‍  ഏവര്‍ക്കും  സ്വാഗതം....
Watch Live 

http://www.markazlive.com/live/

http://www.islamicmediamission.com/live/


http://www.sunnionlineclass.com/index.php/livevideolive

International Milad Conference 2016 Full Video (Youtube)