Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Wednesday 15 February 2023

800 വധൂവരന്മാരുടെ വിവാഹ സന്തോഷത്തിൽ നിങ്ങളും ഒരു കണ്ണിയായില്ലേ?

800 വധൂവരന്മാരുടെ വിവാഹ സന്തോഷത്തിൽ നിങ്ങളും ഒരു കണ്ണിയായില്ലേ? https://www.facebook.com/story.php?story_fbid=pfbid05haViwCbPXkQGkPwoUPjzXXEGtexYxnBSfu2vSsvkQegQ9fJRBxVipPpG9Qin3EWl&id=100050380724734&mibextid=Nif5oz&_rdr ദേവർശോല ഉസ്താദിന് അല്ലാഹു ആഫിയതും ദീർഘായുസ്സും നൽകട്ടേ.
എത്ര ആണുങ്ങളും പെണ്ണുങ്ങളുമാണ് ആ സേവന സാഹസങ്ങളുടെ ഫലം അനുഭവിച്ചത് ! മണ്ണു പുരണ്ട പാവപ്പട്ടവന് ജീവിതം നൽകുന്നതിനേകാൾ പുണ്യപ്പെട്ട സുകൃതം ഏതാണ്? ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ ജീവിതത്തിനായ് വിലപിക്കുന്ന മനുഷ്യരുടെ കണ്ണീര് തുടച്ച് അവർക്ക് സംതൃപ്തമായ കുടുംബ ജീവിതത്തിന് പാതയൊരുക്കുന്ന ഈ ഉസ്താദ് ചെയ്യുന്നത് ഉലമാ ആക്ടിവിസത്തിന്റെ അദ്വീതീയ മാതൃക. പലതുള്ളി പെരുവെള്ളം. പാവങ്ങളെ ചേർത്ത് പിടിക്കുന്ന ഈ ഉസ്താദിനൊപ്പം ചേർന്ന് നിൽക്കു മനുഷ്യരേ ✒️ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി