Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Mahdinil (Malappuram Swalath Nagar, Melmuri) March 3, 2016 il Nadakkunna SWALATH MAJLISIL Hadiya Cheidu Dua Cheyyan Vendi Nariyath swalaath samaaharanam.
Thaathparyam ullavar churingiyath 100 Naariyath swalath cholli ennam MONDAY (March 1, 2016) Thazhe kodutha numberil ariyikkuka (sms/whatsapp)

SMS/Whatsapp/Email

SMS/Whatsapp/Email

Friday, 24 July 2015

നമ്മളിൽ നിന്നും മരണപ്പെടുന്നവർക്കായി ദിഖ്‌ർ സമർപ്പിക്കുവാൻ ഒരു അവസരം

എല്ലാ ആഴ്ച്ചയും നമ്മളിൽ നിന്നും മരണപ്പെടുന്നവർക്കായി ദിഖ്‌ർ സമർപ്പിക്കുവാൻ ഒരു അവസരം 

അസ്സലാമു അലൈക്കും,
ഒരു പുതിയ പദ്ധതി ദിവസം 10-15 മിനിറ്റ് ചിലവഴിച്ചാൽ ഇന്ഷാ അല്ലഹ്  നമ്മുടെ ആഖിബത്ത് നന്നാകും എന്ന്   ഉറപ്പുള്ള പദ്ധതിയാണ്ണ്‍ . ഡെയിലി "ലാ ഇലാഹ ഇല്ല ല്ലാഹു   ലാ ഇലാഹ ഇല്ല ല്ലഹ് " ചുരിങ്ങിയത് 100 പ്രാവശ്യം ചൊ ല്ലാൻ പറ്റുന്നവർക്ക്  പങ്കാളിയാകാം.
നിബന്ധനകൾ
1) ഒരു ദിവസം  ചുരിങ്ങിയത് 100  "ലാ ഇലാഹ ഇല്ല ല്ലാഹു   ലാ ഇലാഹ ഇല്ല ല്ലഹ് " അതായത് 200 لا إله إلا الله ദിഖ് ചൊല്ലണം
2) കൂടുതൽ ചൊല്ലാൻ താത്പര്യം ഉള്ളവര്ക്ക് കൂടുതൽ മെമ്പർഷിപ്പ് എടുക്കാം, കുടുംബത്തെയും പങ്കെടുപ്പിക്കാം
3)  ഏറ്റെടുത്താൽ ചുരുങ്ങിയത്  ഹിജ്റ  1 കൊല്ലം ചൊല്ലണം ഈ കഴിഞ്ഞ ഷവ്വാൽ 1 മുതൽ അടുത്ത ഷവ്വാൽ  1 വരെ (ഈദുൽ ഫിത്തർ ) , കാരണം അവരവരുടെ accountil 70,000 ആകാൻ (355 x 200 =71,000 ). കഴിഞ്ഞ് പോയ ദിവസങ്ങളുടേത്  സൗകര്യം പോലെ ചൊല്ലി തീർക്കാം
4) എന്തെങ്കിലും കാരണത്താൽ ഒരു ദിവസം ചൊല്ലാൻ പറ്റിയില്ലെങ്കിൽ വെള്ളിയാഴ്ച്ച്ചക്കുള്ളിൽ പൂർത്തിയാക്കണം
5) നിങ്ങൾ റ്റെ ടുക്കുന്നത് എത്രയാണോ അത് ചൊല്ലി  എന്ന്  അറിയിക്കേണ്ടതില്ല ചൊല്ലി തീർക്കേ ണ്ടാതിന്റെ  ഉത്തരവാദിത്ത്വം നിങ്ങൾക്ക് തന്നെ ആണ്
6) ചൊല്ലി കിട്ടുന്ന total എല്ലാ വെള്ളിയാഴ്ച്ചയും ജുമുഅക്ക് ശേഷം നമ്മളുടെ ഉസ്താദുമാർക്കും, പ്രത്യേകം ഈ ഗ്രൂപ്പിൽ പങ്കാളികളാകുന്നവരുടെ കുടുംബാംഗങ്ങൾക്കും, ആ ആഴ്ച്ച മരണപ്പെട്ട മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും ഹദിയ ചെയ്ത് ദുആ ചെയ്യുന്നതാണ്
7) നിങ്ങൾ ചൊല്ലുന്ന ദിഖ്  അഡ്മിൻ ഉദ്ദേശിക്കുന്ന വർക്ക് ഹദിയ  ചെയ്യാൻ സമ്മതമാണെന്ന് കരുതണം
ഇത് കൊണ്ട് ഞങ്ങളുടെ ഉദ്ദേശം
1)നമ്മൾ മരിക്കുന്നതിന്ന്  മുമ്പ് നമ്മുടെ അകൌണ്ടിൽ 70,000 ദിഖ്  ചൊല്ലാനും മുഅമിനീങ്ങളെ കൊണ്ട് ചൊല്ലിക്കാനും ഒരു അവസരം ഉണ്ടാക്കുക
2)നമ്മുടെ  കുടുംബത്തിൽ/പരിചയത്തിൽ നിന്നോ മരണപ്പെട്ടെന്ന് അറിഞ്ഞാൽ, ഉടനെ ലക്ഷ കണക്കിഞ്ഞ് ദിഖ്‌ർ ഹദിയ ചെയ്യാൻ സാഹചര്യം ഉണ്ടാകും

അല്ലാഹു നമ്മുടെ എല്ലാ നല്ല പ്രവർത്തനങ്ങളും സ്വീകരിച്ച് ഇഹവും പരവും വിജയത്തിൽ ആക്കി തരട്ടെ. ചൊല്ലാൻ തയ്യാറുള്ളവർ എണ്ണം മുകളിലെ ഇമേ ജിൽ പറഞ്ഞ whatsapp നമ്പറിലോ ഈ മെയിലിലോ അറിയിക്കുക.
മദീനയിലെ ദുആ മജ് ലിസിൽ പങ്കാളിയാകാം / Be part of Duaa majlis at Madeena and More


എല്ലാ വെള്ളിയാഴ്ച്ച രാവും മദീനയിലും വിവിദ സ്ഥലങ്ങളിലും നടത്തുന്ന മജ് ലിസുകളിലേക്ക്  സ്വലാത്ത് ചൊല്ലി സമർപ്പിക്കുന്നു.
We are submitting Salawat/durood shareef to multiple majlis around the globe including Madeena.
Those who are interested to be part of the same, recite maximum durood/Salawat and inform us the counts every Thursday before 8:00 PM Indian Time on the contact details mentioned in the above image