- Buy Islamic Books Online
- Contact Us
- Buy Authentic Malayalam Islamic Books online (IPB)
- Attend Islamic Classes on you Mobile
- Kundoor Usthad
- Moulid/Swalaath/Qaseeda/Durood in PDF/MP3 format
- http://www.ya-nabiyallah.com/
- Must Hear, "Hidayath" By Perod Usthad
- Muslimpath
- Islamic Kerala
- Online Islamic Class in Malayalam
- Islamic Speech Mp3 Download
Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ
Wednesday, 15 February 2023
800 വധൂവരന്മാരുടെ വിവാഹ സന്തോഷത്തിൽ നിങ്ങളും ഒരു കണ്ണിയായില്ലേ?
800 വധൂവരന്മാരുടെ വിവാഹ സന്തോഷത്തിൽ നിങ്ങളും ഒരു കണ്ണിയായില്ലേ?
https://www.facebook.com/story.php?story_fbid=pfbid05haViwCbPXkQGkPwoUPjzXXEGtexYxnBSfu2vSsvkQegQ9fJRBxVipPpG9Qin3EWl&id=100050380724734&mibextid=Nif5oz&_rdr
ദേവർശോല ഉസ്താദിന് അല്ലാഹു ആഫിയതും ദീർഘായുസ്സും നൽകട്ടേ.
എത്ര ആണുങ്ങളും പെണ്ണുങ്ങളുമാണ് ആ സേവന സാഹസങ്ങളുടെ ഫലം അനുഭവിച്ചത് ! മണ്ണു പുരണ്ട പാവപ്പട്ടവന് ജീവിതം നൽകുന്നതിനേകാൾ പുണ്യപ്പെട്ട സുകൃതം ഏതാണ്?
ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ ജീവിതത്തിനായ് വിലപിക്കുന്ന
മനുഷ്യരുടെ കണ്ണീര് തുടച്ച്
അവർക്ക് സംതൃപ്തമായ കുടുംബ ജീവിതത്തിന് പാതയൊരുക്കുന്ന ഈ ഉസ്താദ് ചെയ്യുന്നത് ഉലമാ ആക്ടിവിസത്തിന്റെ അദ്വീതീയ മാതൃക.
പലതുള്ളി പെരുവെള്ളം.
പാവങ്ങളെ ചേർത്ത് പിടിക്കുന്ന ഈ ഉസ്താദിനൊപ്പം ചേർന്ന് നിൽക്കു മനുഷ്യരേ
✒️ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി
Sunday, 29 March 2020
ഒരു ലക്ഷം താജ് സ്വലാത്ത്
ശൈഖുനാ റഈസുൽ ഉലമ നിർദേശിച്ച താജ് സ്വലാത്ത് ചൊല്ലാനുള്ള 5 ഗ്രൂപുകളും ഫുള്ളായി. 6-10 ഗ്രൂപുകളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു
അതിഭീകരമായ പ്രയാസ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്, നമ്മുടെ നാട്ടിലുടനീളം വന്യമായ ശൂന്യതയാണ്, പേടിപ്പെടുത്തുന്ന വിജനതയാണ്, രോഗഭീതിയിൽ പുറത്തിറങ്ങാനാകാതെ നാം ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ജുമുഅക്ക് പോലും ഇറങ്ങാനാവാതെ നാം വിങ്ങുകയാണ്.
ഈ സാഹചര്യത്തിൽ നമുക്കാശ്രയം അല്ലാഹുവിനോടുള്ള ദുആ മാത്രമാണ്, താജ് സ്വലാത്ത് ചൊല്ലാൻ ശൈഖുനാ റഈസുൽ ഉലമ പറഞ്ഞത് പ്രകാരം ഒരു ലക്ഷം താജ് സ്വലാത്ത് ചൊല്ലാൻ നാം ആരംഭിച്ചിരിക്കുകയാണ് അതിന് വേണ്ടി ഉണ്ടാക്കിയ 5 ഗ്രൂപുകളും ഫുള്ളായിട്ടുണ്ട്,
6 മുതൽ 10 വരെയുള്ള ഗ്രൂപുകളുടെ ലിങ്ക് താഴെ ചേർക്കുന്നു, സമയം വെറുതെ കളയാതെ എല്ലാവരും ഗ്രൂപിൽ ചേർന്ന് പരമവധി താജ് സ്വലാത്ത് ചൊല്ലാൻ ഏറ്റെടുത്ത് ചൊല്ലൂ. അടുത്ത വ്യാഴാഴ്ചക്ക് മുമ്പാണ് ചൊല്ലേണ്ടത്, നാം ചൊല്ലിയതെല്ലാം ഹദ് യ ചെയ്ത് വെള്ളിയാഴ്ച രാവിൽ ശൈഖുന ദുആ ചെയ്യും.
ഗ്രൂപ് 6
https://chat.whatsapp.com/DHNmACL2N94BlyyaS5ol6A
ഗ്രൂപ് 7
https://chat.whatsapp.com/GmbiYg7Yy5lHn3rZvam57P
ഗ്രൂപ് 8
https://chat.whatsapp.com/HEGSBCKQW83JEp3aBybINt
ഗ്രൂപ് 9
https://chat.whatsapp.com/KOcNxrHa2AvB7qVTiY6zOe
ഗ്രൂപ് 10
https://chat.whatsapp.com/LTAktoTQWZALn9lqFvVO4X
ഒരു ലക്ഷം താജ് സ്വലാത്ത് വാട്സപ്പ് ഗ്രൂപ്.
1 - നമ്മുടെ നാട്ടിൽ പടർന്ന് പിടിച്ചേക്കുമെന്ന് ഭീതിപ്പെടുന്ന മഹാ മാരിയിൽ നിന്ന് രക്ഷപ്പെടാനായി ശൈഖുനാ റഈസുൽ ഉലമ നിർദേശിച്ച താജ് സ്വലാത്ത് ഒരു ലക്ഷം തവണ ചൊല്ലുന്നത് ക്രോഡീകരിക്കാനാണ് ഈ ഗ്രൂപുകൾ.
2- ഒരു ലക്ഷം താജ് സ്വലാത്ത് പദ്ധതിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ ഗ്രൂപിൽ ലിങ്ക് വഴി ചേരുകയാണ് വേണ്ടത്, അല്ലാതെ ആരെയും ഗ്രൂപിൽ ചേർക്കുന്നതല്ല
3 - ഗ്രൂപിന്റെ മുഴുവൻ കൈകാര്യങ്ങളും അഡ്മിൻമാരിൽ നിക്ഷിപ്തമാണ്, മറ്റുള്ള അംഗങ്ങൾ അവർ ഏറ്റെടുക്കുന്ന സ്വലാത്തിന്റെ എണ്ണം അറിയിക്കുക, ചൊല്ലിയത് അറിയിക്കുക എന്നതൊഴിച്ച് മറ്റൊരു മെസേജും ഗ്രൂപിൽ അയക്കരുത്.
4- സ്വലാത്ത് ഏൽക്കുന്നവരുടെ ലിസ്റ്റ് ക്രോഡീകരിക്കുന്ന ചുമതല അഡ്മിൻസിന് മാത്രമാണ്, മറ്റാരും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പാടില്ല
5 - സംശയങ്ങൾ ചോദിക്കുന്നവരും, സ്വലാത്തിന്റെ pdf ആവശ്യമുള്ളവരും എല്ലാം അഡ്മിൻമാരോട് PMൽ ബന്ധപ്പെടേണ്ടതാണ്, അല്ലാതെ ഗ്രൂപിൽ വിടരുത്, ഏതെങ്കിലും അംഗങ്ങൾ ഇതിന് വിരുദ്ധമായി ഗ്രൂപിൽ മെസേജയച്ചാൽ മറ്റു അംഗങ്ങൾ പ്രതികരിക്കാൻ പാടില്ല.
6 - അടുത്ത വ്യാഴാഴ്ച (2/4/2020) രാത്രി 8 മണി വരെയാണ് പദ്ധതിയുടെ കാലാവധി, ഏറ്റെടുക്കുന്നവർ അതിനുള്ളിൽ ചൊല്ലിത്തീർക്കേണ്ടതാണ്. ശേഷം ശൈഖുനാ റഈസുൽ ഉലമയും കല്ലറക്കൽ തങ്ങളും ദുആ ചെയ്യും

Saturday, 5 May 2018
Monday, 15 May 2017
Bangalore Swalath Events 2017
Bangalore സ്വലാത്ത് ഇവന്റസ് ലേക്ക് സ്വാഗതം
Watch Bangalore Swalath Nagar Live
https://youtu.be/t3-dFJx76_4
Subscribe our Channel
Facebook
https://www.facebook.com/markhinsblr/
ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ ആശിർവാദത്തോടെ മഹാനായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ നാലാമത്തെ സ്വലാത്ത് ഇവന്റസ് വരുന്ന
റമദാനിൽ (2017 ജൂൺ 16) അവസാനത്തെ പത്തിൽ
100 കോടി സ്വലാത്ത് സമർപ്പണം
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത് സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലി യും ചൊല്ലിപ്പിച്ചും എണ്ണം റമദാൻ 20 ഇനു മുമ്പായി അറിയിക്കുക്ക
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 )
ഇമെയിൽ : svalaathnagarblr@gmail.com
ഷെയർ ചെയ്യു, പങ്കെടുക്കു, പുണ്യം നേടു
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ
ആമീൻ
Bangalore Swalaath Nagarilekk Svaagatham
Bahumaanappetta Sulthanul Ulama A P Usthadinte aasheervaadathil, Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2017 June 16)
**100 kodi swalaath samarppanam**
pakaaliyaaku, kazhiyunna athra svalaath svanthamaayum, bandu mithraathikale kondum cholliyum chollichum ennam ramadaan 20 inu mumbaayi ariyikkuka
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
Email : svalaathnagarblr@gmail.com
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte
Aameen

Wednesday, 22 March 2017
Wisdom Hadees Class-527 - adyam toilet pinne niskaram
⚗⚗⚗5⃣2⃣7⃣⚗⚗⚗
Wisdom Hadees Class-527
(22/03/2017)
〰〰〰〰〰〰〰〰〰
adyam toilet pinne niskaram
➖➖➖➖➖➖➖➖➖
عَنْ عَبْدِ اللَّهِ بْنِ الأَرْقَمِ أَنَّهُ خَرَجَ حَاجًّا أَوْ مُعْتَمِرًا وَمَعَهُ النَّاسُ وَهُوَ يَؤُمُّهُمْ فَلَمَّا كَانَ ذَاتَ يَوْمٍ أَقَامَ الصَّلاَةَ صَلاَةَ الصُّبْحِ ثُمَّ قَالَ لِيَتَقَدَّمْ أَحَدُكُمْ. وَذَهَبَ إِلَى الْخَلاَءِ فَإِنِّى سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « إِذَا أَرَادَ أَحَدُكُمْ أَنْ يَذْهَبَ الْخَلاَءَ وَقَامَتِ الصَّلاَةُ فَلْيَبْدَأْ بِالْخَلاَءِ ». رواه ابوداود
〰〰〰〰〰〰〰〰〰
🎤 Ⓜujeeb Saquafi Kuttayi
📱 +918050952945
〰〰〰〰〰〰〰〰〰
SSF WISDOM HOMES
▫▫▫Bangalore▫▫▫
India's largest islamic
hostel network
for students and professionals
08050952945, 08041497187

Wednesday, 21 September 2016
Get part of Duaa in various places around the world. Lokath pala sthalathumaayi nadakunna duaa yil pankaaliyaakaan avasaram
ASSALAMU ALIKUM
ALHAMDULILLAA
e varunna 27/9/2016 SAYYAD KOORA thangaludy nethrathwathil orupadd pandidanmar adangunna 10 divasathekulla valiya ziyarth sangam jordan,egypt mattu pala sthalathekkum pogunnund...
anvarul huda shilpi ahsani usthad, aboobaker ajikka, mahmood usthad, sharaful ulama abbas usthad manjanadi adu pole orupad nedakkal pogunnund
24/9/2016 ullil avarude dua udeshekkunna ellavarum ikhlas surath mattu hadiyagal undengil Shafi ambatti allenkil Razaq sanivarsanthyo elpikendadan.. koora thangale velichu sammadam chodikugayum dua kond vasiyath chaiyugayum chaidittund... ella hadiyagalum ahsani usthadine elpikkum ennum parenjittund sahagarikkunnavark valiya bagyaman namukk ethapedan pattatha sthalangalil dua kittum
👇👇👇👇👇👇👇👇
shafi ambatty
+919008429295
razaq sanivarsanthy
+91948a014607
allahu namukkum ith pole ulla yathrayil pangedukkan thoufeeq nalgumaravatty ameen

Saturday, 27 August 2016
ഓൺലൈൻ മദ്രസ Online Madrasa for all
പ്രവാസി കുരുന്നുകൾക്കായി ഓൺലൈൻ മദ്രസ
കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് പ്രവാസികളുടെ ജീവിതം. ഗൾഫ് നാടുകളിലേക്ക് സകുടുംബം ജീവിതം പറിച്ചു നട്ടവർക്ക് മക്കളുടെ വിദ്യാഭ്യാസം എപ്പോഴും ചർച്ചാവിഷയമാണ്. മത വിദ്യാഭ്യാസമാണ് കൂടുതൽ അവതാളത്തിലായിരിക്കുന്നത്. മിക്കവാറും പ്രവാസികൾ ജോലിയുടെ സൗകര്യത്തിന് വേണ്ടി കുടുംബ സമേതം വിദേശത്ത് താമസിക്കുന്നു. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് മക്കളുടെ മതപഠനത്തിലും നിഴലിക്കുന്നത്. കുട്ടികൾക്ക് നാട്ടിൽ ലഭിക്കുന്ന സൗകര്യവും സ്വാതന്ത്ര്യവും ഇല്ലാതാവുന്ന ഒരു പുതിയ സംസ്‌കാരമാണ് വളർന്നു വരുന്നത്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, എന്നീ ഗൾഫ് രാജ്യങ്ങളിലും ന്യൂസിലാന്റ്, മലേഷ്യ, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ഇന്ന് മുസ്‌ലിം സമുദായത്തിൽ പെട്ട മലയാളികൾ മതപഠനത്തിന് വലിയ പ്രാധാന്യം കൊടുത്തു വരുന്നു. മെച്ചപ്പെട്ട രീതിയിൽ ഭൗതിക വിദ്യാഭ്യാസം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മതപഠനങ്ങൾക്കുള്ള വേദികൾ തീരെ ഇല്ലാതാവുകയോ ആവശ്യാനുസരണം ലഭ്യമാവാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ദീനീ ബോധമുള്ള മാതാപിതാക്കളെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്.
അമേരിക്കൻ-ബ്രിട്ടീഷ് കരിക്കുലത്തിലധിഷ്ഠിതമായ ഇന്ത്യൻ സ്‌കൂളുകളാണ് ഗൾഫു നാടുകളിൽ അധികവുമുള്ളത്. ഇവയിലൊന്നും മതവിദ്യാഭ്യാസത്തിന് അവസരങ്ങളില്ല എന്നതാണ് വാസ്തവം.
പല ഗൾഫ് രാജ്യങ്ങളിലും പട്ടണപ്രദേശത്തിൽ പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ ഭാഗമായി സൺഡേ മദ്‌റസകളുണ്ട്. എങ്കിലും കേവലം നാൽപ്പത് ശതമാനം ആളുകൾക്കാണ് അവ ലഭ്യമാകുന്നത്. മത വിദ്യാഭ്യാസം തീരെ ലഭ്യമാവാതെ പോകുന്നവരാണ് പ്രവാസികളുടെ മക്കളിലധികവുമെന്നർഥം. യോഗ്യരായ അധ്യാപകരുടെ ക്ഷാമം, സമയ പരിമിതി, സർക്കാറുകളുടെ അംഗീകാരമില്ലായ്മ തുടങ്ങിയ കാരണങ്ങളിൽ ഗൾഫു നാടുകളിൽ മികച്ച രൂപത്തിൽ മദ്‌റസകൾ നടത്താൻ സാധിക്കുന്നില്ല.
ഇവിടെയാണ് ഓൺലൈൻ മദ്‌റസയുടെ അനന്ത സാധ്യതകൾ നാം അന്വേഷിക്കേണ്ടത്. നേരിട്ട് മദ്‌റസകളിൽ പഠിക്കാൻ അവസരമില്ലാത്ത പ്രവാസി കുരുന്നുകൾക്കായി പുതിയ കാൽവെപ്പാണ് ഓൺ ലൈൻ മദ്‌റസ. നിലവിൽ മദ്രസാ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഓൺ ലൈൻ മദ്രസയിലേക്ക് മാറേണ്ടതില്ല. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത സിലബസ് അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച നവീന പാഠ്യ പദ്ധതിയാണിത്. വേഗതയുള്ള ഇന്റർനെറ്റ്, മൈക്രോഫോൺ-വെബ്ക്യാം മുതലായവ ഘടിപ്പിച്ച ഒരു കമ്പ്യൂട്ടർ സൗകര്യമുള്ള ആർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. പല രാഷ്ട്രങ്ങളും പല സമയങ്ങളായതിനാൽ ഇന്ത്യൻ സമയം അനുസരിച്ച് നാല് പിരിയഡുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
പ്രാഥമിക ഘട്ടത്തിലാണെങ്കിലും നിരവധി സ്റ്റാഫുകളും ടെക്‌നിക്കൽ സംവിധാനങ്ങളും അനിവാര്യമായ ഓൺലൈൻ മദ്‌റസ യഥാർഥ ക്ലാസ് റൂമിലെ ഒട്ടുമിക്ക സംവിധാനങ്ങളും വിലപിടിപ്പുള്ള സോഫ്റ്റുവേർ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. കോഴ്‌സിന്റെ ഫീ, രജിസ്‌ട്രേഷൻ ഫീ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന നൂറ് വിദ്യാർത്ഥികൾക്കാണ് ഒന്നാം ഘട്ടത്തിൽ പ്രവേശനം. താൽപര്യമുള്ളവർ www.samastha.org എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 9747344615 എന്ന വാട്‌സ്അാപ്പ് നമ്പർ വഴി ബന്ധപ്പെടുക.
ഫീസ് ഘടന
രെജിസ്ട്രേഷന്‍ ഫീ - Rs:3000 :രെജിസ്ട്രേഷന്‍ ഫീ ഒരു വിദ്യാര്ത്ഥി ക്ക് 3000 ഇന്ത്യന്‍ രൂപയാണ്. ഒരേ സമയം നിരവധി ഉസ്താദുമാര്ക്ക്ങ ക്ലാസ്സെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഹൈ സ്പീഡ് ഇന്റര്നെിറ്റും ഹൈ ടെക് കമ്പ്യൂട്ടര്‍ സ്റ്റുഡിയോ അടങ്ങുന്ന സ്ഥിരമായൊരു ഓഫീസ് അനിവാര്യമാണ്. ഇതിലേക്കുള്ള ചെറിയൊരു വരുമാനമാണ് രെജിസ്ട്രേഷന്‍ ഫീ ആയി ഈടാക്കുന്നത്. ഈ സദുദ്യമത്തിലേക്ക് സംഭാവനകളും സ്വീകരിക്കുന്നു. രെജിസ്ട്രേഷന്‍ ഫീ അടച്ചവര്ക്ക് രണ്ടു മാസത്തെ കോഴ്സ് സൗജന്യമായിരിക്കും.
കോഴ്സ് ഫീ - Rs:1500/month : മാസത്തില്‍ ഓരോ വിദ്യാര്ത്ഥി കളും അടക്കേണ്ട നിശ്ചിത തുകയാണ് ഇത്. ഉസ്താദുമാരുടെ ശമ്പളം, ഇന്റര്നെകറ്റ്-ഇലക്ട്രിസിറ്റി മാസവാടക, റൂം വാടക, ക്ലാസ്സ് എടുക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാസവാടക തുടങ്ങിയ ചെലവുകള്‍ മറികടക്കാനാണ് ഈ ഫീസ്. കൂടുതല്‍ കാലം നില നില്ക്കാനും മതവിധ്യഭ്യസത്തിനു വില കല്പിക്കാനും രക്ഷിതാക്കളും വിദ്യാര്ത്ഥി കളും ഗൌരവത്തോടെ കാണാനും വേണ്ടി കൂടിയാണു സൗജന്യമയി നടത്താതെ ഫീസ് സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. കോഴ്സ് ഫീ 1500 ഇന്ത്യന്‍ രൂപയാണ്.
---സാലിം സിദ്ദീഖി തോട്ടുപൊയിൽ
♦♦♦ Register Now:http://goo.gl/4oIg0U♦♦♦

Tuesday, 5 July 2016
വരുന്ന റബീ ഉൽ അവ്വൽ 12 ഇന് 100 കോടി സ്വലാത്ത് സമർപ്പണം (2016 December)
ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ ആശീർവാദത്തിൽ
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ നേതൃത്വത്തിൽ, ബാംഗ്ലൂർ സ്വലാത്ത് നഗറിന്റെ കീഴിൽ റമളാൻ 21 ആം രാവിൽ 89 കോടി സ്വലാത്ത് സമർപ്പണം നടത്തിയതിന്റെ തുടർച്ചയായി വരുന്ന റബീ ഉൽ അവ്വൽ 12 (2016 December) ഇന് 100 കോടി സ്വലാത്ത് സമർപ്പണം
പങ്കാളിയാകു, പരമാവധി സ്വലാത്ത് സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം ഡെയ്‌ലി /വീക്‌ലി വെള്ളിയാഴ്ച്ചക്കുള്ളിൽ അറിയിക്കുക
shafi ambatty +919008429295
Email : svalaathnagarblr@gmail.com
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ ആമീൻ
BANGALORE SWALATH GRP UPDATE 08.10.16
O.B.
6⃣1⃣,5⃣7⃣,9⃣4⃣,1⃣3⃣8⃣
This week total
1⃣,5⃣3⃣,1⃣3⃣,7⃣0⃣3⃣
G.TOTAL
6⃣3⃣,1⃣1⃣,0⃣7⃣,8⃣4⃣1⃣
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
WE MUST ACHIVE
1⃣0⃣0⃣,0⃣0⃣,0⃣0⃣,0⃣0⃣0⃣
LESS
6⃣3⃣,1⃣1⃣,0⃣7⃣,8⃣4⃣1⃣
BALANCE
3⃣6⃣,8⃣8⃣,9⃣2⃣,1⃣5⃣9⃣
ALLAHUVE NJANGALE ANUGRAHIKKENAME ALLAH
💐💐💐💐💐💐💐💐💐💐💐
ALLAHU AKBER ALLAHU AKBER VALILLAHIL HAMD
ALLAHUVE NINTE ANUGRAHAM KOND NJANGAL RABIYYUL AVVAL 12th N MADINAYUL VECH SAMARPPIKKAN UDESHICH THUDANGIYTHAN THUDAKKAM
VALARE USHARAYIRUNNU ALHAMDULILLA ETHANUM MASAM KOND 6⃣3⃣+ KODI KITTI KAZINJU
ALHAMDULILLA NINGAL AGRAHICH TARGET 100 CRS IN SHA ALLAH ELLAVARUM SAHAKARICHAL SADIKKUM *ALLAHUVE NINTE ANUGRAHAM KOND NAMMUDE AAGRAHAM NEE ELUPPAMAKKENAME ALLAH MUHIBBINGALE NJANGALILEK ADUPPIKKANAME YA ALLAH AAMEEN
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Sunday, 20 March 2016
70 CRORE (700 MILLION) swalath/salawat/durood and 1000 Qathamul Quran - Bangalore Swalaath Nagarilekk Svaagatham
Bangalore സ്വലാത്ത് നഗറിലേക്ക് സ്വാഗതം (26/06/2016)
~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ മൂന്നാമത് സ്വലാത്ത് കോണ്‍ഫറൻസ്
വരുന്ന റമദാനിൽ (2016 ജൂൺ - ജൂലൈ ) അവസാനത്തെ പത്തിൽ
***70 കോടി സ്വലാത്ത് 1000 ഖത്തമുൽ ഖുർആൻ സമർപ്പണവും***
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത്/ഖത്തം സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം 25/06/2016 10:00 PM IST ഇനു മുമ്പായി അറിയിക്കുക്ക
ഇപ്പോൾ 70,43,59,006 സ്വലാത്ത് ചൊല്ലി കഴിഞ്ഞു
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 )
ഇമെയിൽ : svalaathnagarblr@gmail.com
ഷെയർ ചെയ്യു, പങ്കെടുക്കു, പുണ്യം നേടു
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ
Bangalore Swalaath Nagarilekk Svaagatham
~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~
Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2016 June-July)
***70 kodi swalaath 1000 qathamul quran samarppanavum***
pakaaliyaaku, kazhiyunna athra svalaath/qatham svanthamaayum, bandu mithraathikale kondum cholliyum chollichum ennam 25/06/2016 10:00 PM IST mumbaayi ariyikkuka
Ippol 70,43,59,006 swalaath cholli kazhinju
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
Email : svalaathnagarblr@gmail.com
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte
Welcome to Bangalore Swalath Nagar 3rd
~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~
Inviting you to the grand salawat conference on last tenth of coming Ramadan (2016 June-July) at Bangalore.
We are submitting 70 CRORE (700 MILLION) swalath/durood and 1000 Qathamul Quran, and making duaa in that grand occasion.
Get part of the same, recite mazimum salawat/durood and inform the counts by 25/06/2016 10:00 PM IST
Now we acheived 70,43,59,006 of durood/swalath/salawat
Whatsapp : Abdul Shukoor Haji +91 9342017284
Email : svalaathnagarblr@gmail.com
Be part of it, share it and get rewarded
May allah accept our good deeds
Whatsapp/Facebook vazhi share cheyyu
Share via Whatsapp/facebook
Sunday, 10 January 2016
International Milad Conference 2016
Welcome all of you to the truly international experience of Milad celebration.
Markaz International Milad Conference is on 10th January 2016 at Calicut.
ഇസ്‌ലാമിക പ്രബോധന രംഗത്ത് നവചരിതം കുറിച്ചുകൊണ്ട് അറബിക്കടലിന്‍റെ തീരത്ത് ഒരു പാല്‍ക്കടല്‍ തീര്‍ക്കുകയാണ് കാന്തപുരത്തിന്റെ മക്കള്‍.. 25 രാജ്യങ്ങളില്‍നിന്നുള്ള പ്രധിനിധികള്‍ പങ്കെടുക്കുന്ന മഹാ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഇപ്പോള്‍ അഹല്സ്സുന്നയുടെ ആഗോള ജാലകം KERALA MALABAR ISLAMIC CLASS ROOMല്‍ ഏവര്‍ക്കും സ്വാഗതം....
Watch Live
http://www.markazlive.com/live/
http://www.islamicmediamission.com/live/
http://www.sunnionlineclass.com/index.php/livevideolive
International Milad Conference 2016 Full Video (Youtube)
Markaz International Milad Conference is on 10th January 2016 at Calicut.
Watch Live
http://www.markazlive.com/live/
http://www.islamicmediamission.com/live/
http://www.sunnionlineclass.com/index.php/livevideolive
International Milad Conference 2016 Full Video (Youtube)
Friday, 18 December 2015
മീലാദു നബിക്ക് മദീനയിൽ ദുആ, ലക്‌ഷ്യം ഒരു കോടി സ്വലാത്ത്
മീലാദു നബിക്ക് മദീനയിൽ ദുആ, ലക്‌ഷ്യം ഒരു കോടി സ്വലാത്ത്.നിങ്ങൾക്കും പങ്കാളിയാകാം . താത്പര്യം ഉള്ളവർ, കഴിയുന്ന അത്ര സ്വലാത്ത് ചൊല്ലി december 22ഇനോ മുമ്പോ എണ്ണം അറിയിക്കുക്ക
പുണ്യം നേടുക
Duaa at Meelaadunabi at Madeena al munavvara, Target 1 crore salawat
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
We are reciting 1 crore salawat and duaa will be conducted at Madeena al munawwara.Those who are interested to be part of the same recite maximum durood/salawaat and inform us the counts on or before Dec 22nd

Wednesday, 26 August 2015
Sunni Manzil-Adkar Android app
http://sunnimanzil.blogspot.in/
Google Play
Dikr Dua swalath,burda,Manqos Moulid,Sunni Thouhed Theliv Quran,Nabiye Kanan Thawassul Theliv..Badar. Etc
★ദുആകള്‍★
-⇩---⇩-⇩-
Haram Dua
Madeena Dua
Special Qabar Dua
Ramadan 30 day Dua
Ramadan Dua
First Night Dua
Sayyidul Isthigfar
First Night Dua
Makkal Undavaan Dua
After Azan(Bank)
Bara'th Dirk Dua
Khatamul Quran Dua
Dua-ul- Karb
Mayyith Niskaram
Vulu Dua
Ashura'a Dua
Thawba And Dua
Qabar Ziyarath and Dua
Dua After Dikr Halqa
Entering House
Thasbeeth
Arafa Day Dua
മരണം നന്നാവാന്‍
ഉദ്ദേശം നിറവേറാന്‍
------------
---> Please Download "Sunni Manzil-Adhkar Dua Swalath" <-- app="" from="" p="" play="" store="">
Google Play
Dikr Dua swalath,burda,Manqos Moulid,Sunni Thouhed Theliv Quran,Nabiye Kanan Thawassul Theliv..Badar. Etc
visit:--http://sunnimanzil.blogspot.com--->( Better Visit From Computer)
NB:Please Download "Adobe Acrobat Reader " To Use Sunni Manzil
സുന്നി മന്‍സില്‍ Include
★സ്വലാത്തുകള്‍★
-⇩---⇩----
Swalath 600,000
Swalath 70000
Thaju Swalath
80 Years
Swalathul Huloor
Ahlamu Swalath
PowerFul Swalath1
Nariyath Swalath
Shafi Imam Swalath
Fathih Swalath
Shifa Swalath
Badariyyath Swalath
Kamaliya Swalath
Istigfar Swalath
Thajul Ulema Nirdeshicha Swalath
കടം വീടാനുള്ള സ്വലാത്ത്
PowerFul Swalath 2
More Swalathukal
Burda Qaseedah
നബിയെ കാണാന്‍
പ്രവാചകന്‍റെ കരച്ചില്‍
Madhu Song
-⇩---⇩----
Swalath 600,000
Swalath 70000
Thaju Swalath
80 Years
Swalathul Huloor
Ahlamu Swalath
PowerFul Swalath1
Nariyath Swalath
Shafi Imam Swalath
Fathih Swalath
Shifa Swalath
Badariyyath Swalath
Kamaliya Swalath
Istigfar Swalath
Thajul Ulema Nirdeshicha Swalath
കടം വീടാനുള്ള സ്വലാത്ത്
PowerFul Swalath 2
More Swalathukal
Burda Qaseedah
നബിയെ കാണാന്‍
പ്രവാചകന്‍റെ കരച്ചില്‍
Madhu Song
★ബദറുമായി ബന്ധപെട്ടത്★
-⇩------⇩--⇩
Asmahul Badar
Badariyyath(Bappu USthad
Badar Moulid
-⇩------⇩--⇩
Asmahul Badar
Badariyyath(Bappu USthad
Badar Moulid
ബൈത്തുകള്★
-⇩---⇩---
Ajmeer Khaja Baith
Ashraqa Baith
Jeelani Salam Baith
Salam Baith
Kundoor Usthad Baith (Aramba Poovaya)
Thala-al- Badru
CM Madavoor Baith
Thawassul Baith
Ya Akrama Baith
Ya Sayide Baith
-⇩---⇩---
Ajmeer Khaja Baith
Ashraqa Baith
Jeelani Salam Baith
Salam Baith
Kundoor Usthad Baith (Aramba Poovaya)
Thala-al- Badru
CM Madavoor Baith
Thawassul Baith
Ya Akrama Baith
Ya Sayide Baith
★ഔറാദുകള്‍★
-⇩--⇩----
Asmahul Husna
Kanjil Arsh
Noorul Eman
Hizb Al Bahr
Hizb Youmul Jumua
Hizb Al- Nasr
Haddad Ratheeb
Virdu Latheef
Vird-Imam- Nawavi
Dalailul Khairath Sunday
Dalailul Khairath - Monday
Dalailul Khairath - Tuesday
Dalailul Khairath - Wednesday
Dalailul Khairath - Thursday
Dalailul Khairath - Friday
Dalailul Khairath - Saturday
-⇩--⇩----
Asmahul Husna
Kanjil Arsh
Noorul Eman
Hizb Al Bahr
Hizb Youmul Jumua
Hizb Al- Nasr
Haddad Ratheeb
Virdu Latheef
Vird-Imam- Nawavi
Dalailul Khairath Sunday
Dalailul Khairath - Monday
Dalailul Khairath - Tuesday
Dalailul Khairath - Wednesday
Dalailul Khairath - Thursday
Dalailul Khairath - Friday
Dalailul Khairath - Saturday
★ദിക്റുകള്‍★
-⇩---⇩-
Amoolyamaya Dhikr
Dress Dhikr
എന്തിനും പരിഹാരം
Thalqeen
Cancer Shifa
Food Dhikr
ഇടി മിന്നല്‍ കാണുമ്പോള്‍
Jinnum Pishachum Akannu Pokaan
Wind Dhikr(kattu)
മക്കള്‍ നന്നവാന്‍
Masam Kanumbol
Naraka Mochanathinu
Entering Masjid
For Student
Asugam Shifa Akaan
Leaving Masjid
Morning(Ravile)
Evening (Vaikunneram)
Afraid in Sleeping
When Sleeping
Dua for Entering Vechicle
Toilet
Vithr Dhikr
Ap Usthad തന്ന ദിക്ര്‍
കണ്ണേര്‍ ദിക്ര്‍
Travel Dhikr
Ashura Dhikr (Muharram 10
-⇩---⇩-
Amoolyamaya Dhikr
Dress Dhikr
എന്തിനും പരിഹാരം
Thalqeen
Cancer Shifa
Food Dhikr
ഇടി മിന്നല്‍ കാണുമ്പോള്‍
Jinnum Pishachum Akannu Pokaan
Wind Dhikr(kattu)
മക്കള്‍ നന്നവാന്‍
Masam Kanumbol
Naraka Mochanathinu
Entering Masjid
For Student
Asugam Shifa Akaan
Leaving Masjid
Morning(Ravile)
Evening (Vaikunneram)
Afraid in Sleeping
When Sleeping
Dua for Entering Vechicle
Toilet
Vithr Dhikr
Ap Usthad തന്ന ദിക്ര്‍
കണ്ണേര്‍ ദിക്ര്‍
Travel Dhikr
Ashura Dhikr (Muharram 10
★നിസ്കാരത്തിലെ ദുആകള്‍★
Mayyith Niskaram(More Details)
Mayyith Dua (maranapettavarkku Vendi)
Luhr Dua
Asar Dua
Magrib Dua
Isha Dua
Subh Dua
Ootinte Sujood (Thilavath Sujood)
Vithr Dua
Thahajjud Dua
Tharaveeh Dua
Thasbeeh NIskaram
Luha Niskaram Dua
After All Niskaram
Mayyith Dua (maranapettavarkku Vendi)
Luhr Dua
Asar Dua
Magrib Dua
Isha Dua
Subh Dua
Ootinte Sujood (Thilavath Sujood)
Vithr Dua
Thahajjud Dua
Tharaveeh Dua
Thasbeeh NIskaram
Luha Niskaram Dua
After All Niskaram
★ദുആകള്‍★
-⇩---⇩-⇩-
Haram Dua
Madeena Dua
Special Qabar Dua
Ramadan 30 day Dua
Ramadan Dua
First Night Dua
Sayyidul Isthigfar
First Night Dua
Makkal Undavaan Dua
After Azan(Bank)
Bara'th Dirk Dua
Khatamul Quran Dua
Dua-ul- Karb
Mayyith Niskaram
Vulu Dua
Ashura'a Dua
Thawba And Dua
Qabar Ziyarath and Dua
Dua After Dikr Halqa
Entering House
Thasbeeth
Arafa Day Dua
മരണം നന്നാവാന്‍
ഉദ്ദേശം നിറവേറാന്‍
------------
------------
★മാല മൌലിദുകള്‍★
↓--⇩-----⇩--
★മാല മൌലിദുകള്‍★
↓--⇩-----⇩--
Manqoos Moulid
Muhiyadeen Moulid
Sharraful-Anam- Moulid
Refai Moulid
Muhiyadeen Mala
Nafesath Mala
Ajmeer Khaja Moulid
Muhiyadeen Moulid
Sharraful-Anam- Moulid
Refai Moulid
Muhiyadeen Mala
Nafesath Mala
Ajmeer Khaja Moulid
★ഖുതുബിയ്യത്ത്★
---⇩--⇩--
Quthubiyyath
Madavoor Quthubiyyath
---⇩--⇩--
Quthubiyyath
Madavoor Quthubiyyath
★വഹാബികള്‍ക്കെതിരെ തൌഹീദ് തെളിവുകള്‍★
↓--⇩------↓---⇩---⇩↓----↓-⇩-
Qabar Ziyarath Theliv
Thawassul(Theliv)
Nariyath Swalath(Theliv)
Istigasa Question&Answer
ഉറുക്ക് തെളിവ്
Marichavarkk Vendi 1
Thableeg
Sunni Adarsham Proofs
മരിച്ചവര്‍ക്ക് വേണ്ടി 2
↓--⇩------↓---⇩---⇩↓----↓-⇩-
Qabar Ziyarath Theliv
Thawassul(Theliv)
Nariyath Swalath(Theliv)
Istigasa Question&Answer
ഉറുക്ക് തെളിവ്
Marichavarkk Vendi 1
Thableeg
Sunni Adarsham Proofs
മരിച്ചവര്‍ക്ക് വേണ്ടി 2
---> Please Download "Sunni Manzil-Adhkar Dua Swalath" <-- app="" from="" p="" play="" store="">
• dua swalath .dikr allah .ap .sunni sys ssf ramadan ,dikr book . PDF dikr for mobile sunni dikr thouheed dua for mobile .media mission sunni online radio global voicekmic .sgv imm thasbeeh , tasbeeh , dikr book ,risala , risaala , sunni voice .Download PDF ..All Dikr , kithab Dikr for mobile ,burda for mobile pdf islamic media mission sunni quraan malayalam dikr ap rsc ap usthad islamic dikr dua sunnah lslamika sunni kerala mala moulood ratheeb burda swalath adkar
★ ബദറുമായി ബന്ധപെട്ടത്
Badar Baith I ബദര്‍ ബൈത്ത്
Others
Map Of Jannathul Baqeea
Badar Baith I ബദര്‍ ബൈത്ത്
Others
Map Of Jannathul Baqeea
★ബൈത്തുകള്‍
Aqsam Baith
Aqsam Baith
★റാത്തീബുകള്‍
Jalaliya ratheeb
Muhiyadeen Ratheeb
Muhiyadeen Ratheeb
★★ദിക്റുകള്‍
Shathru ninnu Marayan (Enemy) │ശത്രുവില്‍ നിന്ന് മറയാന്‍
Prani Cheviyil │പ്രാണി ചെവിയില്‍ കടന്നാല്‍
Chengannu │ചെങ്കണ്
Samayath Unaraan│ഉണരാന്‍ -നിശ്ചിത സമയത്ത്
Urakkam Vannillenkil │ഉറക്കം വരാതിരുന്നാല്‍
Albhutha Manthram │അത്ഭുത മന്ത്രം
Visham Nivaranthinu │വിഷ നിവാരണത്തിന്
Arafa Day Dikr
Travel All Dikr
30 Laksham │30 ലക്ഷം
Akramam Undavumpol │അക്രമം ഉണ്ടാവുമ്പോള്‍
Visha Bada │വിഷ ബാധ
Chayichadakkan │ജയിച്ചടക്കാന്‍
Thel Kadikkathirikkan │തേള്‍ കടിക്കാതിരിക്കാന്‍
Surakshayude THakkol │സുരക്ഷയുടെ താക്കോല്‍
Ashwasam Tharunna Dua ആശ്വാസം തരുന്ന ദുആ
Utharam Tharunna Dua │ഉത്തരം തരുന്ന ദുആ
Malayalam Dua │മലയാളം ദുആ
Apasmara Dua │അപസ്മാരം ചികിത്സ
Asmahul Husna Prathyekathakal│അസ്മാഹുല്‍ ഹുസന പ്രത്യേകതകള്‍a
Thala Vedan │തല വേദന
Shabdam Shari akaan(sound) │ശബ്ദം ശരിയാകാന്‍
Ella Rogathinum │എല്ലാ രോഗത്തിനും
Prasava Vedan Kurayan │പ്രസവ വേദന കുറയാന്‍
Ramadan Doughts │സംശയങ്ങള്‍
Buddi Shakthi Vardikkan │ബുദ്ധി ശക്തി വര്‍ദ്ധിക്കാന്‍

★★ദുആകള്‍
avashyam niraveraan I ആവശ്യം നിറവേറാന്‍
Muth Nabi Dua│ മുത്ത് നബി ചെയ്തിരുന്ന ദുആ
Qilr Nabi Dua │ ഖിള്ര്‍ നബി (അ) ചെയ്തിരുന്ന ദുആ
Veedu Soukaryam Akaan (house) │ വീട് സൗകര്യം ആകാന്‍
Kallu Ozhivakkan │കള്ള് ഒഴിവാക്കാന്‍
Marannath Orma Veran │മറന്നത് ഓര്‍മ വരാന്‍
Nashdapettathu kittan (lost) │നഷ്ടപെട്ടത് കിട്ടാന്‍
rogam ..Shwasa Kosham .... │ശ്വാസ കോശം,വെള്ളപാണ്ട്,കുഷ്ടം രോഗങ്ങള്‍ മാറാന്‍

Swalath Gasnabi(100000)
Swalathul Majmooah By M.A Usthad
Swalath Munjiya
മാല മൌലിദുകള്‍
Ok Usthad Moulid
Cm Valiyullah Moulid
Swalath Gasnabi(100000)
Swalathul Majmooah By M.A Usthad
Swalath Munjiya
മാല മൌലിദുകള്‍
Ok Usthad Moulid
Cm Valiyullah Moulid
★ഖസീദകള്‍★
Qaseeda Isitgfar
Qaseeda Munajath
Qaseeda Muhammadiyyath
Qaseeda Noor
Qaseeda Swallal Ilah
Qaseeda Isitgfar
Qaseeda Munajath
Qaseeda Muhammadiyyath
Qaseeda Noor
Qaseeda Swallal Ilah
★വഹാബികള്‍ക്കെതിരെ തൌഹീദ് തെളിവുകള്‍★
Nabi Dinam Theliv
Tharaveeh 20 Theliv
Tharaveeh 8 ?
Nabi Dinaghosham
-
• dua swalath .dikr allah .ap .sunni sys ssf ramadan ,dikr book . PDF dikr for mobile sunni dikr thouheed dua for mobile .media mission sunni online radio global voicekmic .sgv imm thasbeeh , tasbeeh , dikr book ,risala , risaala , sunni voice .Download PDF ..All Dikr , kithab Dikr for mobile ,burda for mobile pdf islamic media mission sunni quraan malayalam dikr ap rsc ap usthad islamic dikr dua sunnah lslamika sunni kerala mala moulood ratheeb burda swalath adkar
-->Nabi Dinam Theliv

ഖത്തമുൽ ഖുർആൻ തീർക്കുവാൻ ഒരു സുവർണ്ണാവസരം
| 15 ആഴ്ച്ച കൊണ്ട് ഒരാൾ ഒരു ഖത്തമുൽ ഖുർആൻ ഓതി തീർക്കുന്ന ഒരു പദ്ധതിയാണ് ഞങ്ങൾ കാഴ്ച്ച വെക്കുന്നത്. | |||||||||||||||
| എല്ലാ ഗ്രൂപ്പ് മേമ്പർ മാരും കൂടി ഒരാഴ്ച്ച ഒരു ഖത്തം തീർക്കുന്നു. | |||||||||||||||
| അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾ നിൻറെ കാരുണ്യം പ്രതീക്ഷിച്ചാണ്ണ് . ഇതിൽ സഹകരിക്കുന്ന മുഴുവൻ ആളുകളേയും നീ സ്വീകരിക്കേണമേ അല്ലാഹ്. ഇത് കാരണം ഞങ്ങളുടെ ദീനും ദുനിയാവും രക്ഷപെടുത്തി ഹബീബിനെ സ്വപ്നം കാണാൻ തൗഫീഖ് നല്കണേ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ | |||||||||||||||
Friday, 24 July 2015
നമ്മളിൽ നിന്നും മരണപ്പെടുന്നവർക്കായി ദിഖ്‌ർ സമർപ്പിക്കുവാൻ ഒരു അവസരം
എല്ലാ ആഴ്ച്ചയും നമ്മളിൽ നിന്നും മരണപ്പെടുന്നവർക്കായി ദിഖ്‌ർ സമർപ്പിക്കുവാൻ ഒരു അവസരം
അസ്സലാമു അലൈക്കും,
ഒരു പുതിയ പദ്ധതി ദിവസം 10-15 മിനിറ്റ് ചിലവഴിച്ചാൽ ഇന്ഷാ അല്ലഹ് നമ്മുടെ ആഖിബത്ത് നന്നാകും എന്ന് ഉറപ്പുള്ള പദ്ധതിയാണ്ണ്‍ . ഡെയിലി "ലാ ഇലാഹ ഇല്ല ല്ലാഹു ലാ ഇലാഹ ഇല്ല ല്ലഹ് " ചുരിങ്ങിയത് 100 പ്രാവശ്യം ചൊ ല്ലാൻ പറ്റുന്നവർക്ക് പങ്കാളിയാകാം.
നിബന്ധനകൾ
1) ഒരു ദിവസം ചുരിങ്ങിയത്
100 "ലാ ഇലാഹ ഇല്ല ല്ലാഹു ലാ ഇലാഹ ഇല്ല ല്ലഹ് " അതായത് 200 لا إله إلا الله ദിഖ്‌ർ ചൊല്ലണം
2) കൂടുതൽ ചൊല്ലാൻ താത്പര്യം ഉള്ളവര്ക്ക് കൂടുതൽ മെമ്പർഷിപ്പ് എടുക്കാം, കുടുംബത്തെയും പങ്കെടുപ്പിക്കാം
3) ഏറ്റെടുത്താൽ ചുരുങ്ങിയത് ഹിജ്റ 1 കൊല്ലം ചൊല്ലണം ഈ കഴിഞ്ഞ ഷവ്വാൽ 1 മുതൽ അടുത്ത ഷവ്വാൽ 1 വരെ (ഈദുൽ ഫിത്തർ ) , കാരണം അവരവരുടെ accountil 70,000 ആകാൻ (355 x 200 =71,000 ). കഴിഞ്ഞ് പോയ ദിവസങ്ങളുടേത് സൗകര്യം പോലെ ചൊല്ലി തീർക്കാം
4) എന്തെങ്കിലും കാരണത്താൽ ഒരു ദിവസം ചൊല്ലാൻ പറ്റിയില്ലെങ്കിൽ വെള്ളിയാഴ്ച്ച്ചക്കുള്ളിൽ പൂർത്തിയാക്കണം
5) നിങ്ങൾ ഏ റ്റെ ടുക്കുന്നത് എത്രയാണോ അത് ചൊല്ലി എന്ന് അറിയിക്കേണ്ടതില്ല ചൊല്ലി തീർക്കേ ണ്ടാതിന്റെ ഉത്തരവാദിത്ത്വം നിങ്ങൾക്ക് തന്നെ ആണ്
6) ചൊല്ലി
കിട്ടുന്ന total എല്ലാ വെള്ളിയാഴ്ച്ചയും ജുമുഅക്ക് ശേഷം നമ്മളുടെ ഉസ്താദുമാർക്കും,
പ്രത്യേകം ഈ ഗ്രൂപ്പിൽ പങ്കാളികളാകുന്നവരുടെ കുടുംബാംഗങ്ങൾക്കും, ആ ആഴ്ച്ച മരണപ്പെട്ട
മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും ഹദിയ ചെയ്ത് ദുആ ചെയ്യുന്നതാണ്
7) നിങ്ങൾ ചൊല്ലുന്ന ദിഖ്‌ർ അഡ്മിൻ ഉദ്ദേശിക്കുന്ന വർക്ക് ഹദിയ ചെയ്യാൻ സമ്മതമാണെന്ന് കരുതണം
ഇത് കൊണ്ട് ഞങ്ങളുടെ ഉദ്ദേശം
1)നമ്മൾ മരിക്കുന്നതിന്ന് മുമ്പ് നമ്മുടെ അകൌണ്ടിൽ 70,000 ദിഖ്‌ർ ചൊല്ലാനും മുഅമിനീങ്ങളെ കൊണ്ട് ചൊല്ലിക്കാനും ഒരു അവസരം ഉണ്ടാക്കുക
2)നമ്മുടെ കുടുംബത്തിൽ/പരിചയത്തിൽ
നിന്നോ മരണപ്പെട്ടെന്ന് അറിഞ്ഞാൽ, ഉടനെ ലക്ഷ കണക്കിഞ്ഞ് ദിഖ്‌ർ ഹദിയ ചെയ്യാൻ സാഹചര്യം
ഉണ്ടാകും
അല്ലാഹു നമ്മുടെ
എല്ലാ നല്ല പ്രവർത്തനങ്ങളും സ്വീകരിച്ച് ഇഹവും പരവും വിജയത്തിൽ ആക്കി തരട്ടെ. ചൊല്ലാൻ
തയ്യാറുള്ളവർ എണ്ണം മുകളിലെ ഇമേ ജിൽ പറഞ്ഞ whatsapp നമ്പറിലോ ഈ മെയിലിലോ അറിയിക്കുക.
മദീനയിലെ ദുആ മജ് ലിസിൽ പങ്കാളിയാകാം / Be part of Duaa majlis at Madeena and More
എല്ലാ വെള്ളിയാഴ്ച്ച രാവും മദീനയിലും വിവിദ സ്ഥലങ്ങളിലും നടത്തുന്ന മജ് ലിസുകളിലേക്ക് സ്വലാത്ത്
ചൊല്ലി സമർപ്പിക്കുന്നു.
We are submitting Salawat/durood shareef to multiple majlis
around the globe including Madeena.
Those
who are interested to be part of the same, recite maximum durood/Salawat and
inform us the counts every Thursday before 8:00 PM Indian Time on the contact details mentioned in the above image
Monday, 20 April 2015
Thursday, 24 April 2014
Saturday, 1 February 2014
Saturday, 25 December 2010
Subscribe to:
Posts (Atom)