Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Wednesday, 26 August 2015

ഖത്തമുൽ ഖുർആൻ തീർക്കുവാൻ ഒരു സുവർണ്ണാവസരം

15 ആഴ്ച്ച കൊണ്ട് ഒരാൾ ഒരു ഖത്തമുൽ ഖുർആൻ ഓതി തീർക്കുന്ന  ഒരു പദ്ധതിയാണ്  ഞങ്ങൾ കാഴ്ച്ച വെക്കുന്നത്. 
എല്ലാ ഗ്രൂപ്പ്‌ മേമ്പർ മാരും  കൂടി ഒരാഴ്ച്ച ഒരു ഖത്തം തീർക്കുന്നു. 
അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾ നിൻറെ കാരുണ്യം പ്രതീക്ഷിച്ചാണ്ണ് . ഇതിൽ സഹകരിക്കുന്ന മുഴുവൻ ആളുകളേയും നീ സ്വീകരിക്കേണമേ അല്ലാഹ്. ഇത് കാരണം ഞങ്ങളുടെ ദീനും ദുനിയാവും രക്ഷപെടുത്തി ഹബീബിനെ സ്വപ്നം കാണാൻ തൗഫീഖ് നല്കണേ അല്ലാഹ്. ആമീൻ യാ റബ്ബൽ  ആലമീൻ 




No comments:

Post a Comment