Bangalore സ്വലാത്ത് നഗറിലേക്ക് സ്വാഗതം (26/06/2016)
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ മൂന്നാമത് സ്വലാത്ത് കോണ്‍ഫറൻസ്
വരുന്ന റമദാനിൽ (2016 ജൂൺ - ജൂലൈ ) അവസാനത്തെ പത്തിൽ
***70 കോടി സ്വലാത്ത് 1000 ഖത്തമുൽ ഖുർആൻ സമർപ്പണവും***
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത്/ഖത്തം സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലിയും ചൊല്ലിപ്പിച്ചും എണ്ണം 25/06/2016 10:00 PM IST ഇനു മുമ്പായി അറിയിക്കുക്ക
ഇപ്പോൾ 70,43,59,006 സ്വലാത്ത് ചൊല്ലി കഴിഞ്ഞു
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 )
ഇമെയിൽ : svalaathnagarblr@gmail.com
ഷെയർ ചെയ്യു, പങ്കെടുക്കു, പുണ്യം നേടു
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ
Bangalore Swalaath Nagarilekk Svaagatham
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2016 June-July)
***70 kodi swalaath 1000 qathamul quran samarppanavum***
pakaaliyaaku, kazhiyunna athra svalaath/qatham svanthamaayum, bandu mithraathikale kondum cholliyum chollichum ennam 25/06/2016 10:00 PM IST mumbaayi ariyikkuka
Ippol 70,43,59,006 swalaath cholli kazhinju
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
Email : svalaathnagarblr@gmail.com
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte
Welcome to Bangalore Swalath Nagar 3rd
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Inviting you to the grand salawat conference on last tenth of coming Ramadan (2016 June-July) at Bangalore.
We are submitting 70 CRORE (700 MILLION) swalath/durood and 1000 Qathamul Quran, and making duaa in that grand occasion.
Get part of the same, recite mazimum salawat/durood and inform the counts by 25/06/2016 10:00 PM IST
Now we acheived 70,43,59,006 of durood/swalath/salawat
Whatsapp : Abdul Shukoor Haji +91 9342017284
Email : svalaathnagarblr@gmail.com
Be part of it, share it and get rewarded
May allah accept our good deeds
Whatsapp/Facebook vazhi share cheyyu
Share via Whatsapp/facebook