Islamic Speeches in Malayalam Download
Islamic speech mp3 download
- Buy Islamic Books Online
- Contact Us
- Buy Authentic Malayalam Islamic Books online (IPB)
- Attend Islamic Classes on you Mobile
- Kundoor Usthad
- Moulid/Swalaath/Qaseeda/Durood in PDF/MP3 format
- http://www.ya-nabiyallah.com/
- Must Hear, "Hidayath" By Perod Usthad
- Muslimpath
- Islamic Kerala
- Online Islamic Class in Malayalam
- Islamic Speech Mp3 Download
Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ
Wednesday, 15 February 2023
800 വധൂവരന്മാരുടെ വിവാഹ സന്തോഷത്തിൽ നിങ്ങളും ഒരു കണ്ണിയായില്ലേ?

https://www.facebook.com/story.php?story_fbid=pfbid05haViwCbPXkQGkPwoUPjzXXEGtexYxnBSfu2vSsvkQegQ9fJRBxVipPpG9Qin3EWl&id=100050380724734&mibextid=Nif5oz&_rdr
ദേവർശോല ഉസ്താദിന് അല്ലാഹു ആഫിയതും ദീർഘായുസ്സും നൽകട്ടേ.
എത്ര ആണുങ്ങളും പെണ്ണുങ്ങളുമാണ് ആ സേവന സാഹസങ്ങളുടെ ഫലം അനുഭവിച്ചത് ! മണ്ണു പുരണ്ട പാവപ്പട്ടവന് ജീവിതം നൽകുന്നതിനേകാൾ പുണ്യപ്പെട്ട സുകൃതം ഏതാണ്?
ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ ജീവിതത്തിനായ് വിലപിക്കുന്ന
മനുഷ്യരുടെ കണ്ണീര് തുടച്ച്
അവർക്ക് സംതൃപ്തമായ കുടുംബ ജീവിതത്തിന് പാതയൊരുക്കുന്ന ഈ ഉസ്താദ് ചെയ്യുന്നത് ഉലമാ ആക്ടിവിസത്തിന്റെ അദ്വീതീയ മാതൃക.
പലതുള്ളി പെരുവെള്ളം.
പാവങ്ങളെ ചേർത്ത് പിടിക്കുന്ന ഈ ഉസ്താദിനൊപ്പം ചേർന്ന് നിൽക്കു മനുഷ്യരേ
✒️ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി
Sunday, 29 March 2020
ഒരു ലക്ഷം താജ് സ്വലാത്ത്
ശൈഖുനാ റഈസുൽ ഉലമ നിർദേശിച്ച താജ് സ്വലാത്ത് ചൊല്ലാനുള്ള 5 ഗ്രൂപുകളും ഫുള്ളായി. 6-10 ഗ്രൂപുകളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു
അതിഭീകരമായ പ്രയാസ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്, നമ്മുടെ നാട്ടിലുടനീളം വന്യമായ ശൂന്യതയാണ്, പേടിപ്പെടുത്തുന്ന വിജനതയാണ്, രോഗഭീതിയിൽ പുറത്തിറങ്ങാനാകാതെ നാം ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ജുമുഅക്ക് പോലും ഇറങ്ങാനാവാതെ നാം വിങ്ങുകയാണ്.
ഈ സാഹചര്യത്തിൽ നമുക്കാശ്രയം അല്ലാഹുവിനോടുള്ള ദുആ മാത്രമാണ്, താജ് സ്വലാത്ത് ചൊല്ലാൻ ശൈഖുനാ റഈസുൽ ഉലമ പറഞ്ഞത് പ്രകാരം ഒരു ലക്ഷം താജ് സ്വലാത്ത് ചൊല്ലാൻ നാം ആരംഭിച്ചിരിക്കുകയാണ് അതിന് വേണ്ടി ഉണ്ടാക്കിയ 5 ഗ്രൂപുകളും ഫുള്ളായിട്ടുണ്ട്,
6 മുതൽ 10 വരെയുള്ള ഗ്രൂപുകളുടെ ലിങ്ക് താഴെ ചേർക്കുന്നു, സമയം വെറുതെ കളയാതെ എല്ലാവരും ഗ്രൂപിൽ ചേർന്ന് പരമവധി താജ് സ്വലാത്ത് ചൊല്ലാൻ ഏറ്റെടുത്ത് ചൊല്ലൂ. അടുത്ത വ്യാഴാഴ്ചക്ക് മുമ്പാണ് ചൊല്ലേണ്ടത്, നാം ചൊല്ലിയതെല്ലാം ഹദ് യ ചെയ്ത് വെള്ളിയാഴ്ച രാവിൽ ശൈഖുന ദുആ ചെയ്യും.
ഗ്രൂപ് 6
https://chat.whatsapp.com/DHNmACL2N94BlyyaS5ol6A
ഗ്രൂപ് 7
https://chat.whatsapp.com/GmbiYg7Yy5lHn3rZvam57P
ഗ്രൂപ് 8
https://chat.whatsapp.com/HEGSBCKQW83JEp3aBybINt
ഗ്രൂപ് 9
https://chat.whatsapp.com/KOcNxrHa2AvB7qVTiY6zOe
ഗ്രൂപ് 10
https://chat.whatsapp.com/LTAktoTQWZALn9lqFvVO4X
ഒരു ലക്ഷം താജ് സ്വലാത്ത് വാട്സപ്പ് ഗ്രൂപ്.
1 - നമ്മുടെ നാട്ടിൽ പടർന്ന് പിടിച്ചേക്കുമെന്ന് ഭീതിപ്പെടുന്ന മഹാ മാരിയിൽ നിന്ന് രക്ഷപ്പെടാനായി ശൈഖുനാ റഈസുൽ ഉലമ നിർദേശിച്ച താജ് സ്വലാത്ത് ഒരു ലക്ഷം തവണ ചൊല്ലുന്നത് ക്രോഡീകരിക്കാനാണ് ഈ ഗ്രൂപുകൾ.
2- ഒരു ലക്ഷം താജ് സ്വലാത്ത് പദ്ധതിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ ഗ്രൂപിൽ ലിങ്ക് വഴി ചേരുകയാണ് വേണ്ടത്, അല്ലാതെ ആരെയും ഗ്രൂപിൽ ചേർക്കുന്നതല്ല
3 - ഗ്രൂപിന്റെ മുഴുവൻ കൈകാര്യങ്ങളും അഡ്മിൻമാരിൽ നിക്ഷിപ്തമാണ്, മറ്റുള്ള അംഗങ്ങൾ അവർ ഏറ്റെടുക്കുന്ന സ്വലാത്തിന്റെ എണ്ണം അറിയിക്കുക, ചൊല്ലിയത് അറിയിക്കുക എന്നതൊഴിച്ച് മറ്റൊരു മെസേജും ഗ്രൂപിൽ അയക്കരുത്.
4- സ്വലാത്ത് ഏൽക്കുന്നവരുടെ ലിസ്റ്റ് ക്രോഡീകരിക്കുന്ന ചുമതല അഡ്മിൻസിന് മാത്രമാണ്, മറ്റാരും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പാടില്ല
5 - സംശയങ്ങൾ ചോദിക്കുന്നവരും, സ്വലാത്തിന്റെ pdf ആവശ്യമുള്ളവരും എല്ലാം അഡ്മിൻമാരോട് PMൽ ബന്ധപ്പെടേണ്ടതാണ്, അല്ലാതെ ഗ്രൂപിൽ വിടരുത്, ഏതെങ്കിലും അംഗങ്ങൾ ഇതിന് വിരുദ്ധമായി ഗ്രൂപിൽ മെസേജയച്ചാൽ മറ്റു അംഗങ്ങൾ പ്രതികരിക്കാൻ പാടില്ല.
6 - അടുത്ത വ്യാഴാഴ്ച (2/4/2020) രാത്രി 8 മണി വരെയാണ് പദ്ധതിയുടെ കാലാവധി, ഏറ്റെടുക്കുന്നവർ അതിനുള്ളിൽ ചൊല്ലിത്തീർക്കേണ്ടതാണ്. ശേഷം ശൈഖുനാ റഈസുൽ ഉലമയും കല്ലറക്കൽ തങ്ങളും ദുആ ചെയ്യും

Saturday, 5 May 2018
Monday, 15 May 2017
Bangalore Swalath Events 2017
Bangalore സ്വലാത്ത് ഇവന്റസ് ലേക്ക് സ്വാഗതം
Watch Bangalore Swalath Nagar Live
https://youtu.be/t3-dFJx76_4
Subscribe our Channel
Facebook
https://www.facebook.com/markhinsblr/
ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ ആശിർവാദത്തോടെ മഹാനായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്ത്വത്തിൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം സ്വലാത്ത് നഗറിന് സമാനമായി ബാൻഗലൂരിൽ നാലാമത്തെ സ്വലാത്ത് ഇവന്റസ് വരുന്ന
റമദാനിൽ (2017 ജൂൺ 16) അവസാനത്തെ പത്തിൽ
100 കോടി സ്വലാത്ത് സമർപ്പണം
പങ്കാളിയാകു , കഴിയുന്ന അത്ര സ്വലാത്ത് സ്വന്തമായും, ബന്ധു മിത്രാതികളെ കൊണ്ടും ചൊല്ലി യും ചൊല്ലിപ്പിച്ചും എണ്ണം റമദാൻ 20 ഇനു മുമ്പായി അറിയിക്കുക്ക
Whatsapp : അബ്ദുൽ ശുക്കൂർ ഹാജി (+91 9342017284 )
ഇമെയിൽ : svalaathnagarblr@gmail.com
ഷെയർ ചെയ്യു, പങ്കെടുക്കു, പുണ്യം നേടു
അല്ലാഹു നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ
ആമീൻ
Bangalore Swalaath Nagarilekk Svaagatham
Bahumaanappetta Sulthanul Ulama A P Usthadinte aasheervaadathil, Sayyid Ibrahim Khaleelul Bukhari yude nethruthvathil, lakshangal Pankedukkunna malappuram svalaath nagarinu samaaanamaayi moonnaamath bangaloril svalaath conferance.
Varunna ramadaanil avaasaana pathil (2017 June 16)
**100 kodi swalaath samarppanam**
pakaaliyaaku, kazhiyunna athra svalaath svanthamaayum, bandu mithraathikale kondum cholliyum chollichum ennam ramadaan 20 inu mumbaayi ariyikkuka
Whatsapp : Abdul Shukoor Haji +91 9342017284 (Karnataka)
Email : svalaathnagarblr@gmail.com
share cheyyu, pankaali aaku punyam nedu
Allahu nammude ella amalukalum sveekarikkatte
Aameen

Wednesday, 22 March 2017
Wisdom Hadees Class-527 - adyam toilet pinne niskaram
⚗⚗⚗5⃣2⃣7⃣⚗⚗⚗
Wisdom Hadees Class-527
(22/03/2017)
〰〰〰〰〰〰〰〰〰
adyam toilet pinne niskaram
➖➖➖➖➖➖➖➖➖
عَنْ عَبْدِ اللَّهِ بْنِ الأَرْقَمِ أَنَّهُ خَرَجَ حَاجًّا أَوْ مُعْتَمِرًا وَمَعَهُ النَّاسُ وَهُوَ يَؤُمُّهُمْ فَلَمَّا كَانَ ذَاتَ يَوْمٍ أَقَامَ الصَّلاَةَ صَلاَةَ الصُّبْحِ ثُمَّ قَالَ لِيَتَقَدَّمْ أَحَدُكُمْ. وَذَهَبَ إِلَى الْخَلاَءِ فَإِنِّى سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « إِذَا أَرَادَ أَحَدُكُمْ أَنْ يَذْهَبَ الْخَلاَءَ وَقَامَتِ الصَّلاَةُ فَلْيَبْدَأْ بِالْخَلاَءِ ». رواه ابوداود
〰〰〰〰〰〰〰〰〰
🎤 Ⓜujeeb Saquafi Kuttayi
📱 +918050952945
〰〰〰〰〰〰〰〰〰
SSF WISDOM HOMES
▫▫▫Bangalore▫▫▫
India's largest islamic
hostel network
for students and professionals
08050952945, 08041497187

Wednesday, 21 September 2016
Get part of Duaa in various places around the world. Lokath pala sthalathumaayi nadakunna duaa yil pankaaliyaakaan avasaram
ASSALAMU ALIKUM
ALHAMDULILLAA
e varunna 27/9/2016 SAYYAD KOORA thangaludy nethrathwathil orupadd pandidanmar adangunna 10 divasathekulla valiya ziyarth sangam jordan,egypt mattu pala sthalathekkum pogunnund...
anvarul huda shilpi ahsani usthad, aboobaker ajikka, mahmood usthad, sharaful ulama abbas usthad manjanadi adu pole orupad nedakkal pogunnund
24/9/2016 ullil avarude dua udeshekkunna ellavarum ikhlas surath mattu hadiyagal undengil Shafi ambatti allenkil Razaq sanivarsanthyo elpikendadan.. koora thangale velichu sammadam chodikugayum dua kond vasiyath chaiyugayum chaidittund... ella hadiyagalum ahsani usthadine elpikkum ennum parenjittund sahagarikkunnavark valiya bagyaman namukk ethapedan pattatha sthalangalil dua kittum
👇👇👇👇👇👇👇👇
shafi ambatty
+919008429295
razaq sanivarsanthy
+91948a014607
allahu namukkum ith pole ulla yathrayil pangedukkan thoufeeq nalgumaravatty ameen

Saturday, 27 August 2016
ഓൺലൈൻ മദ്രസ Online Madrasa for all
പ്രവാസി കുരുന്നുകൾക്കായി ഓൺലൈൻ മദ്രസ
കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് പ്രവാസികളുടെ ജീവിതം. ഗൾഫ് നാടുകളിലേക്ക് സകുടുംബം ജീവിതം പറിച്ചു നട്ടവർക്ക് മക്കളുടെ വിദ്യാഭ്യാസം എപ്പോഴും ചർച്ചാവിഷയമാണ്. മത വിദ്യാഭ്യാസമാണ് കൂടുതൽ അവതാളത്തിലായിരിക്കുന്നത്. മിക്കവാറും പ്രവാസികൾ ജോലിയുടെ സൗകര്യത്തിന് വേണ്ടി കുടുംബ സമേതം വിദേശത്ത് താമസിക്കുന്നു. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് മക്കളുടെ മതപഠനത്തിലും നിഴലിക്കുന്നത്. കുട്ടികൾക്ക് നാട്ടിൽ ലഭിക്കുന്ന സൗകര്യവും സ്വാതന്ത്ര്യവും ഇല്ലാതാവുന്ന ഒരു പുതിയ സംസ്‌കാരമാണ് വളർന്നു വരുന്നത്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, എന്നീ ഗൾഫ് രാജ്യങ്ങളിലും ന്യൂസിലാന്റ്, മലേഷ്യ, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ഇന്ന് മുസ്‌ലിം സമുദായത്തിൽ പെട്ട മലയാളികൾ മതപഠനത്തിന് വലിയ പ്രാധാന്യം കൊടുത്തു വരുന്നു. മെച്ചപ്പെട്ട രീതിയിൽ ഭൗതിക വിദ്യാഭ്യാസം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മതപഠനങ്ങൾക്കുള്ള വേദികൾ തീരെ ഇല്ലാതാവുകയോ ആവശ്യാനുസരണം ലഭ്യമാവാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ദീനീ ബോധമുള്ള മാതാപിതാക്കളെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്.
അമേരിക്കൻ-ബ്രിട്ടീഷ് കരിക്കുലത്തിലധിഷ്ഠിതമായ ഇന്ത്യൻ സ്‌കൂളുകളാണ് ഗൾഫു നാടുകളിൽ അധികവുമുള്ളത്. ഇവയിലൊന്നും മതവിദ്യാഭ്യാസത്തിന് അവസരങ്ങളില്ല എന്നതാണ് വാസ്തവം.
പല ഗൾഫ് രാജ്യങ്ങളിലും പട്ടണപ്രദേശത്തിൽ പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ ഭാഗമായി സൺഡേ മദ്‌റസകളുണ്ട്. എങ്കിലും കേവലം നാൽപ്പത് ശതമാനം ആളുകൾക്കാണ് അവ ലഭ്യമാകുന്നത്. മത വിദ്യാഭ്യാസം തീരെ ലഭ്യമാവാതെ പോകുന്നവരാണ് പ്രവാസികളുടെ മക്കളിലധികവുമെന്നർഥം. യോഗ്യരായ അധ്യാപകരുടെ ക്ഷാമം, സമയ പരിമിതി, സർക്കാറുകളുടെ അംഗീകാരമില്ലായ്മ തുടങ്ങിയ കാരണങ്ങളിൽ ഗൾഫു നാടുകളിൽ മികച്ച രൂപത്തിൽ മദ്‌റസകൾ നടത്താൻ സാധിക്കുന്നില്ല.
ഇവിടെയാണ് ഓൺലൈൻ മദ്‌റസയുടെ അനന്ത സാധ്യതകൾ നാം അന്വേഷിക്കേണ്ടത്. നേരിട്ട് മദ്‌റസകളിൽ പഠിക്കാൻ അവസരമില്ലാത്ത പ്രവാസി കുരുന്നുകൾക്കായി പുതിയ കാൽവെപ്പാണ് ഓൺ ലൈൻ മദ്‌റസ. നിലവിൽ മദ്രസാ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഓൺ ലൈൻ മദ്രസയിലേക്ക് മാറേണ്ടതില്ല. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത സിലബസ് അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച നവീന പാഠ്യ പദ്ധതിയാണിത്. വേഗതയുള്ള ഇന്റർനെറ്റ്, മൈക്രോഫോൺ-വെബ്ക്യാം മുതലായവ ഘടിപ്പിച്ച ഒരു കമ്പ്യൂട്ടർ സൗകര്യമുള്ള ആർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. പല രാഷ്ട്രങ്ങളും പല സമയങ്ങളായതിനാൽ ഇന്ത്യൻ സമയം അനുസരിച്ച് നാല് പിരിയഡുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
പ്രാഥമിക ഘട്ടത്തിലാണെങ്കിലും നിരവധി സ്റ്റാഫുകളും ടെക്‌നിക്കൽ സംവിധാനങ്ങളും അനിവാര്യമായ ഓൺലൈൻ മദ്‌റസ യഥാർഥ ക്ലാസ് റൂമിലെ ഒട്ടുമിക്ക സംവിധാനങ്ങളും വിലപിടിപ്പുള്ള സോഫ്റ്റുവേർ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. കോഴ്‌സിന്റെ ഫീ, രജിസ്‌ട്രേഷൻ ഫീ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന നൂറ് വിദ്യാർത്ഥികൾക്കാണ് ഒന്നാം ഘട്ടത്തിൽ പ്രവേശനം. താൽപര്യമുള്ളവർ www.samastha.org എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 9747344615 എന്ന വാട്‌സ്അാപ്പ് നമ്പർ വഴി ബന്ധപ്പെടുക.
ഫീസ് ഘടന
രെജിസ്ട്രേഷന്‍ ഫീ - Rs:3000 :രെജിസ്ട്രേഷന്‍ ഫീ ഒരു വിദ്യാര്ത്ഥി ക്ക് 3000 ഇന്ത്യന്‍ രൂപയാണ്. ഒരേ സമയം നിരവധി ഉസ്താദുമാര്ക്ക്ങ ക്ലാസ്സെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഹൈ സ്പീഡ് ഇന്റര്നെിറ്റും ഹൈ ടെക് കമ്പ്യൂട്ടര്‍ സ്റ്റുഡിയോ അടങ്ങുന്ന സ്ഥിരമായൊരു ഓഫീസ് അനിവാര്യമാണ്. ഇതിലേക്കുള്ള ചെറിയൊരു വരുമാനമാണ് രെജിസ്ട്രേഷന്‍ ഫീ ആയി ഈടാക്കുന്നത്. ഈ സദുദ്യമത്തിലേക്ക് സംഭാവനകളും സ്വീകരിക്കുന്നു. രെജിസ്ട്രേഷന്‍ ഫീ അടച്ചവര്ക്ക് രണ്ടു മാസത്തെ കോഴ്സ് സൗജന്യമായിരിക്കും.
കോഴ്സ് ഫീ - Rs:1500/month : മാസത്തില്‍ ഓരോ വിദ്യാര്ത്ഥി കളും അടക്കേണ്ട നിശ്ചിത തുകയാണ് ഇത്. ഉസ്താദുമാരുടെ ശമ്പളം, ഇന്റര്നെകറ്റ്-ഇലക്ട്രിസിറ്റി മാസവാടക, റൂം വാടക, ക്ലാസ്സ് എടുക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാസവാടക തുടങ്ങിയ ചെലവുകള്‍ മറികടക്കാനാണ് ഈ ഫീസ്. കൂടുതല്‍ കാലം നില നില്ക്കാനും മതവിധ്യഭ്യസത്തിനു വില കല്പിക്കാനും രക്ഷിതാക്കളും വിദ്യാര്ത്ഥി കളും ഗൌരവത്തോടെ കാണാനും വേണ്ടി കൂടിയാണു സൗജന്യമയി നടത്താതെ ഫീസ് സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. കോഴ്സ് ഫീ 1500 ഇന്ത്യന്‍ രൂപയാണ്.
---സാലിം സിദ്ദീഖി തോട്ടുപൊയിൽ
♦♦♦ Register Now:http://goo.gl/4oIg0U♦♦♦

Subscribe to:
Posts (Atom)